THANKS TRIVANDRUM

Friday, February 15, 2019

MY IDEA








MOBILE PHONE TECHNICAL CODES

പ്രിയ സുഹൃത്തേ,

താഴെ കൊടുത്തിരിക്കുന്ന മൊബൈൽ സംബന്ധമായ കോഡുകൾ വളരെ പ്രധാനപ്പെട്ടതാണ്. വലിയ വില കൊടുത്തു വാങ്ങിയ, നമ്മെ സംബന്ധിച്ച  പ്രധാന വിവരങ്ങൾ അടങ്ങിയ മൊബൈൽ നമ്മിൽ നിന്നും നഷ്ടമാകുന്നതിനെ കുറിച്ച് ഓർക്കാൻ കൂടി കഴിയില്ല. ഇനി അങ്ങനെ നഷ്ടമായാൽ നമ്മുടെ മൊബൈലിനെ കുറിച്ചുള്ള വിവരങ്ങൾ സൂക്ഷിച്ചു വച്ചിരിക്കുന്നത് വളരെ നല്ലതാണു. അതിനായി താഴെ കൊടുത്തിരിക്കുന്ന കോഡുകൾ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. അങ്ങനെ ലഭിക്കുന്ന വിവരങ്ങൾ നിങ്ങളുടെ ലാപ്ടോപ്പ്-ലോ മറ്റോ സൂക്ഷിച്ചു വയ്ക്കാനും മറക്കണ്ട.  നമ്മുടെ മൊബൈലിനെപറ്റിയുള്ള കൃത്യമായ വിവരങ്ങൾ പോലീസിനോ IT Department നോ കൈമാറുമ്പോൾ അവർക്കതു കണ്ടുപിടിക്കാൻ എളുപ്പമാകും.


CODE/WEBSITE
:
PURPOSE
*#06# : DISPLAY THE PHONE’S INTERNATIONAL MACHINE EQUIPMENT IDENTITY NUMBER
*#*#4636#*#* : Display information about Phone, Battery and Usage statistics
*#*#7780#*#* : Resetting your phone to factory state-Only deletes application data and applications
*2767*3855# : It's a complete wiping of your mobile also it reinstalls the phones firmware
*#*#34971539#*#* : Shows completes information about the camera
*#*#7594#*#* Changing the power button behavior-Enables direct poweroff once the code enabled
*#*#273283*255*663282*#*#* : For a quick backup to all your media files
*#*#197328640#*#* : Enabling test mode for service activity
*#*#232339#*#* OR *#*#526#*#* : Wireless Lan Tests
*#*#232338#*#* : Displays Wi-Fi Mac-address
*#*#1472365#*#* : For a quick GPS test
*#*#1575#*#* : A Different type GPS test
*#*#0283#*#* : Packet Loopback test
*#*#0*#*#* : LCD display test
*#*#0673#*#* OR *#*#0289#*#* : Audio test
*#*#0842#*#* : Vibration and Backlight test
*#*#2663#*#* : Displays touch-screen version
*#*#2664#*#* : Touch-Screen test
*#*#0588#*#* : Proximity sensor test
*#*#3264#*#* : Ram version
*#*#232331#*#* : Bluetooth test
*#*#7262626#*#* : Field test
*#*#232337#*# : Displays bluetooth device address
*#*#8255#*#* : For Google Talk service monitoring
*#*#4986*2650468#*#* : PDA, Phone, Hardware, RF Call Date firmware info
*#*#1234#*#* : PDA and Phone firmware info
*#*#1111#*#* : FTA Software version
*#*#2222#*#* : FTA Hardware verion
*#*#44336#*#* : Displays Build time and change list number
*#*#8351#*#* : Enables voice dialing logging mode
*#*#8350#*#* : Disables voice dialing logging mode
##778 (+call) : Brings up Epst menu
*#9090# Diagnostics settings
*#301279# HSDPA/HSUPA settings
*#872564# USB logging settings

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എന്നെ അറിയിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. thankstvm@gmail.com